പഴയങ്ങാടി: ഇന്നലെ വൈകിട്ട് 3.30 ന് പഴയങ്ങാടി അടുത്തിലയിൽ നിയന്ത്രണം വിട്ട ബോലോറോ കാർ ഹോട്ടലിലേക്ക് പാഞ്ഞു കയറി.


അപകടത്തിൽ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കും കേടുപാടുകളുണ്ടായി.ആളപായങ്ങളൊന്നും സംഭവിച്ചില്ല
Bolero car loses control and crashes into hotel